Book Name in English : Ente Snehappookkal
കാവ്യസാഗരത്തിനു മീതെ മെല്ലെയൊഴുകുന്ന ഒരു അപരിചിതൻ
മാത്രം ഞാൻ ….
ഓർമ്മകളുടെ ലോകത്തെ
അർധമയക്കത്തിലുള്ള മറക്കാത്ത ഓർമകൾ
എന്റെ കൺപീലികളെ മെല്ലെ നനച്ചു തുറപ്പിച്ചു വാക്കുകളും ,
വരികളുമായ് അണിനിരന്നെന്നു മാത്രം .. ..
ഓർമത്തടാകക്കരയിൽ ആ പൂക്കൾ എന്നെന്നും വിരിഞ്ഞീടേണമേ ……
ഓർമ മറയും വരെ ജീവൻ മറയും വരെ ….
അവയെ കാണാൻ എനിക്കാ
തടാകക്കരയിൽ പോയിടലോ……Write a review on this book!. Write Your Review about എന്റെ സ്നേഹപ്പൂക്കൾ Other InformationThis book has been viewed by users 11 times