Book Name in English : Ente Hridayaragangal Sreekumaran Thampi
സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം . ആദ്ധ്യാൽമിക സൗന്ദര്യവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർക്കുന്ന ആനന്ദലഹരി .അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ . ശ്രീവിദ്യ എന്ന ജീനിയസ് , തപൻസിൻഹയുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ .ഗീതയിലെ മൂന്ന് മുത്തുകൾ , പൂന്താനം , ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠനങ്ങൾ പാട്ടോർമ്മകുളുടെയും സിനിമകളുടെയും സൗഹൃദങ്ങളുടെയും അകത്തളങ്ങൾ സോപാന സംഗീതംപോലെ സാർത്ഥകമായ കൃതി .Write a review on this book!. Write Your Review about എന്റെ ഹൃദയരാഗങ്ങള്‍ ശ്രീകുമാരന്‍ തമ്പി Other InformationThis book has been viewed by users 2741 times