Image of Book എപ്പോഴും എവിടെയും
  • Thumbnail image of Book എപ്പോഴും എവിടെയും
  • back image of എപ്പോഴും എവിടെയും

എപ്പോഴും എവിടെയും

Publisher :H and C Books
ISBN : 9780000154705
Language :Malayalam
Page(s) : 82
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Appozhum Evideyum

പ്രപഞ്ചത്തോളം വലുതായ ഒരു ’അമ്യൂസ്‌മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ’’എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള’’ ഈശ്വരനോളവും, ’’എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത’’ സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്‌നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.
Write a review on this book!.
Write Your Review about എപ്പോഴും എവിടെയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 189 times

Customers who bought this book also purchased
Cover Image of Book ഉയിരടയാളങ്ങൾ
Rs 180.00  Rs 171.00