Book Name in English : Elipandaana Aanakathakal
കുട്ടികൾക്കെന്നും പ്രിയപ്പെട്ടതാണ് ആനക്കഥകൾ. ഈ പുസ്‌തകത്തിലൂടെ പുതിയ കുറച്ച് ആനകളെ നമുക്ക് പരിചയപ്പെടാം. ഈ ആനകളും പാപ്പാന്മാരും നമ്മെ രസിപ്പിക്കുമെന്നതിൽ തർക്കമില്ല. കുട്ടികൾക്ക് നർമ്മത്തിൽ ചാലിച്ച രസകരമായ ഒരു വായനാനുഭവ മായിരിക്കും ഈ കഥകൾ
Write a review on this book!. Write Your Review about എലിപണ്ടാന ആനക്കഥകൾ Other InformationThis book has been viewed by users 34 times