Book Name in English : Ellam Oru Swapnam Pole
എല്ലാം ഒരു സ്വപ്നംഎന്നുതോന്നാവുന്ന യാദൃശ്ചികതകളാണ് രാജി എന്ന രാജേശ്വരിയെ കെയാര്‍ജിയുടെ മുന്നിലെത്തിച്ചതാര്‍ജിയുടെ മുന്നിലെത്തിച്ചതാര്‍ജിയുടെ മുന്നിലെത്തിച്ചത്.ഒരായുഷ്ക്കലം കൊണ്ട് അനുഭവിച്ചു തീര്‍ക്കാനാവാത്ത യാതനകളോട് കുരുന്നു പ്രായത്തില്‍ തന്നെ മല്ലിടേണ്ടിവന്നവള്‍.ദുര്‍വിധികളുടെ ആഘാതങ്ങളില്‍ മനസ്സിന്റെ താളംതെറ്റിപ്പോയ പാവം പെണ്‍ക്കുട്ടി സമ്പന്നതയിലും അനാഥയായി തീര്‍ന്ന ആ ദുഃഖ പുത്രിയുടെ അനുഭവങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ അര്‍ദ്ധാന്തരങ്ങള്‍ ധ്വന്യാത്മകവും ഭാവസാന്ദ്രവുമായി വിശകലനം ചെയ്യുന്ന ആഖ്യാനം.Write a review on this book!. Write Your Review about എല്ലാം ഒരു സ്വപ്നം പോലെ Other InformationThis book has been viewed by users 1919 times