Book Name in English : Ezhuth
കഥ,കവിത തര്‍ജ്ജമ,വിമര്‍ശനം എന്നിങ്ങനെ ജനായത്തസംസ്ക്റുതിയുടെ അനുഭൂതിമേഖലകളെന്ന നിലയില്‍ മലയാളത്തിന്റെ ഭാവനാജീവിതം അപഗ്രഥിക്കുന്ന 15 ഉപന്യാസം. വിയര്‍പ്പടയാളങ്ങള്‍ ദ്വാരക, ഒരു മരണപത്രം,വ്യാസനും വിഘ്നേശ്വരനും,പള്ളിവാളും കാല്‍ ചിലമ്പും,വളര്‍ത്തു മൃഗങ്ങള്‍, രാച്ചിയമ്മ,നളിനി,ചങ്ങ്മ്പുഴ, അഗ്നി,കൊമാല,പന്തിഭോജനം,ഭാഷാകൗടിലീയം,അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങി,മലയാണ്മയുടെ നിത്യഭാസുര ഭശ്ചരങ്ങള്‍ ഇവയില്‍ പുനഃ സന്ദര്‍ശിക്കുന്നു;
കേസരി,നായനാര്‍, മൂര്‍ക്കോത്ത് കുമാരന്‍,ആശാന്‍ ച്ങ്ങമ്പുഴ, ഉറൂബ്, എം ടി, ആനന്ദ്,സാറാ ജോസഫ്,സിതാര, എസ് സന്തോഷ്,ഏച്ചിക്കാനം,സുനില്‍ പി ഇളയിടം,എന്നിങ്ങനെ മലയാളഭാഷയുടെ പ്രവൃത്തിലോകങ്ങള്‍,തിരിച്ചുപിടിക്കുന്ന ഈ പുസ്തകം അങ്ങനെ മലയാള ജീവിതത്തിന്റെ ഭാവനാ ജീനിയസ്സ് സഞ്ചരിക്കുന്ന വിസ്മയ വിഭാത പഥങ്ങള്‍ തേടുന്ന സാഹസ സഞ്ചാരങ്ങള്‍Write a review on this book!. Write Your Review about എഴുത്ത് Other InformationThis book has been viewed by users 2395 times