Book Name in English : S.M. Koya Paattinte Poomaram
നമ്മുടെ നാട്ടുപുറങ്ങളിൽ
പാട്ടും നാടകവും തനിമയുമെല്ലാം
ഒരുപോലെ ആസ്വദിക്കപ്പെട്ട കാലങ്ങളിൽ
ഒരു സാംസ്കാരിക പ്രതിഭയായി ഉയർന്ന് നിന്ന
എസ്. എം. കോയയുടെ ജീവിതയാത്രയാണ്
താഹിർ ഇസ്മായിൽ ഈ പുസ്തകത്തിലൂടെ വരച്ചിരിക്കുന്നത്.
മനസ്സിലുള്ള ചില പാട്ടുകൾ,
ഒരു കാലഘട്ടത്തെ മുഴുവൻ തന്നെ
പ്രതിഫലിപ്പിക്കുന്ന കാഴ്ചകളായി മാറും.
അവയുടെ ഉടമകൾക്ക് പോലും അതറിയില്ല.
അത്തരം ചില പാട്ടുകളുടെ ഉടമയാണ് കോയ.
അവയെക്കുറിച്ചുള്ള വിവരങ്ങളും,
കോയയെക്കുറിച്ചുള്ള ഓർമകളും ചേർന്നാണ് ഈ പുസ്തകം.Write a review on this book!. Write Your Review about എസ്. എം. കോയ പാട്ടിന്റെ പൂമരം Other InformationThis book has been viewed by users 24 times