Book Name in English : Ente Aksiparishakal
എ.കെ.ജി. അഗാധവും ഹൃദയസ്പർശിയുമായ തന്റെ അനുഭവങ്ങളെ സാക്ഷിനിർത്തി പറയുന്നത്, ബ്രാഹ്മണാധികാരവും കൊളോണിയൽ അധീശത്വവും ചേർന്ന് രൂപപ്പെടുത്തിയ ആധിപത്യവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളിലൂടെ ആധുനിക കേരളം രൂപപ്പെട്ടതിന്റെ ചരിത്രമാണ്.
നവോത്ഥാനവും ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവും എ.കെ.ജി എന്ന വിപ്ലവകാരിയെ വാർത്തെടുത്തതിന്റെ ചരിത്രം കൂടിയാണ് ഈ പുസ്‌തകം.
Write a review on this book!. Write Your Review about എൻ്റെ അഗ്നിപരീക്ഷകൾ Other InformationThis book has been viewed by users 15 times