Book Name in English : Ente Kathaanayikamar
ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമാലോകത്ത് പല നിലകളില്‍ സാന്നിദ്ധ്യമറിയിച്ച എഴുത്തുകാരന്റെ സ്വന്തം സിനിമയിലെ നായികമാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍. ഒപ്പം മലയാള സിനിമയുടെ ഒരു കാലവും കടന്നുവരുന്നു.
ശാരദ, ഷീല, ശ്രീവിദ്യ, ജയഭാരതി, കെ.ആര്‍. വിജയ, വിധുബാല, ലക്ഷ്മി, നന്ദിതാ ബോസ്, സറീനാ വഹാബ്, ശോഭന, ഉര്‍വ്വശി, മേനകWrite a review on this book!. Write Your Review about എൻ്റെ കഥാനായികമാർ Other InformationThis book has been viewed by users 401 times