Book Name in English : Ente Thonnyaksharangal
നമുക്കുചുറ്റും കണ്ടുമുട്ടുന്ന ചിലകഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും നര്‍മ്മത്തില്‍ച്ചാലിച്ച്, ശുദ്ധഹാസ്യത്തെസ്നേഹിക്കുന്ന വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണിവിടെ.ഇന്നിന്റെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം
പകരാന്‍ ഈ ചിരിവായന സഹായിക്കമെന്നതു തീര്‍ച്ച.
രചന - മോയിൻ
Write a review on this book!. Write Your Review about എൻ്റെ തോന്ന്യാക്ഷരങ്ങൾ Other InformationThis book has been viewed by users 2563 times