Book Name in English : A R Nighandu
തലമുറകളുടെ അതിശയിപ്പിക്കുന്നവയാണ് ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യത്യസ്തമണ്ഡലങ്ങളെ ചൈതന്യഭരിതമാക്കിയ ഏ.ആര്‍.രാജരാജവര്‍മ്മയുടെ സംഭാവനകള്‍. പണ്ഡിതന്‍, ഗ്രന്ഥകാരന്‍, വൈയാകരണന്‍, പരിഭാഷകന്‍,വ്യഖ്യാതാവ്,നിരൂപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഭാഷാസാഹിത്യചരിത്രത്തില്‍ അനന്യനാണ്. മലയാളഭാഷാപഠനത്തിന് അടിത്തറ പാകിയ ഏ.ആറിന്റെ ലാക്ഷണിക ഗ്രന്ഥങ്ങള്‍ക്ക് കാലമേറുംതോറും പ്രസക്തി വര്‍ദ്ധിക്കുന്നു.Write a review on this book!. Write Your Review about ഏ ആര്‍ നിഘണ്ടുനിഘണ്ടു Other InformationThis book has been viewed by users 2108 times