Book Name in English : Ekajalkam
മാളത്തിലേക്ക് ഓടിയൊളിക്കുന്ന ജന്തുവിനെപ്പോലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിന്റെ മായികസ്വസ്ഥതകളിലേക്ക് ചേക്കേറുന്ന അണുകുടുംബങ്ങളുടെ വിഹ്വലമായ ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചകള്‍ . വിഷയവിവരത്തിന് ശേഷം പി.മോഹനന്റെ പുതിയ നോവല്‍Write a review on this book!. Write Your Review about ഏകജാലകം Other InformationThis book has been viewed by users 1059 times