Book Name in English : Ekakikalude Shabdam
ആള്‍ക്കൂട്ടത്തിനിടയിലും എഴുത്തുകാര്‍ ഏകാകികളായി നിലകൊള്ളുന്നു. ഏകാന്തതയുടെ വര്‍ഷങ്ങള്‍ ഒരു എഴുത്തുകാരന്റെ ധന്യത മുറ്റിയ നിമിഷങ്ങളാണ്. എം ടി യുടെ വാക്കുകള്‍ സഹൃദയലോകം ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. സഹൃദയരില്‍ ഉദാത്തമായ വായനാനുഭവം ഉളവാക്കാന്‍ പോന്ന വരികള്‍ ഈ കൃതിയില്‍ സൂര്യതേജസോടെ പ്രശോഭിക്കുന്നു.Write a review on this book!. Write Your Review about ഏകാകികളുടെ ശബ്ദം Other InformationThis book has been viewed by users 3607 times