Image of Book ഏകീകൃത സിവില്‍ കോഡ് അകവും പുറവും
  • Thumbnail image of Book ഏകീകൃത സിവില്‍ കോഡ് അകവും പുറവും
  • back image of ഏകീകൃത സിവില്‍ കോഡ് അകവും പുറവും

ഏകീകൃത സിവില്‍ കോഡ് അകവും പുറവും

Publisher :DC Books
ISBN : 9788126450961
Language :Malayalam
Edition : 2023
Page(s) : 112
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Ekeekrutha Civilcode Akavum Puravum

ഇന്ത്യയിൽ പൊതുവായ പൗരനിയമം നടപ്പാക്കണമെന്ന ആവശ്യത്തിന് ഭരണഘടനയുടെ രൂപീകരണകാലത്തോളം പഴക്കമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ഈ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി രാജ്യത്തെ വിധികളിലൂടെ ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴും ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് പൂർണ്ണമായും നടപ്പായിട്ടില്ല. ലിംഗനീതി ഉറപ്പുവരുത്താൻ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലേറിയതോടെ ഈ വിഷയം ഇന്ത്യയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ഏകീകൃത സിവിൽകോഡിന്റെ വിവിധ വശങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുകയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ഏകീകൃത സിവില്‍ കോഡ് അകവും പുറവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 350 times