Book Name in English : Ezhamathe Nila
ഏഴാമത്തെ നില
ഈകഥാകാരന് പറയാന്‍ ഒട്ടേറേ കഥകളുണ്ട് . അതെങ്ങനെ പറയണമെന്ന് നന്നായറിയുകയും ചെയ്യാം . പ്രമേയസ്വീകരണത്തിലും . പരിചരണത്തിലും കാണിക്കുന്ന ഈ വൈവിധ്യം തന്നെയാണ് ഈ കഥാകാരന്റെ ശക്തിയും . നേര്‍പരിചയമുള്ള ഇടങ്ങളില്‍ നിന്ന് അല്ലെങ്കില്‍ ഉള്ളില്‍ ഉറഞ്ഞുകൂടി നിരന്തരമായി അലട്ടിക്കൊണ്ടിരിക്കുന്ന ആശങ്കകളില്‍ നിന്നും പെറുക്കിയെടുക്കുന്ന നുറുങ്ങുകളെ കഥാസന്ദര്‍ഭങ്ങളായി വികസിപ്പിച്ചെടുക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന കരവിരുത് ശ്രദ്ധേയമാണ്
സേതു -
Write a review on this book!. Write Your Review about ഏഴാമത്തെ നില Other InformationThis book has been viewed by users 931 times