Book Name in English : Ehe Sooneri
സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണ കവിതയിലെ സവിശേഷത. ഏഹി സൂനരി എന്നത് പവിത്രമായ വൈവാഹികമന്ത്രമാണ്. വരൂ സുന്ദരീ എന്നാണ് ആ പാണിഗ്രഹണമന്ത്രത്തിനര്‍ത്ഥം.ജീവിതത്തിലേയ്ക്ക് സുന്ദരിയെ ആവാഹിക്കുകയാണ്.ദാമ്പത്യത്തിന്റെ നിഗൂഢ സൗന്ദര്യങ്ങളെയും അനുഭൂതികളെയും കുറിച്ചാണ് ഇതിലെ പതിനാറു കവിതകളും. Write a review on this book!. Write Your Review about ഏഹി സൂനരി Other InformationThis book has been viewed by users 2415 times