Book Name in English : I .T. Quiz
കമ്പ്യൂട്ടറിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളും, മൊബൈല്‍ ഫോണ്‍ വിജ്ഞാനീയവും, വിവരസാങ്കേതിക മേഖലയിലെ
അവിസ്മരണീയവ്യക്തികളും, ക്ലൗഡ് കമ്പ്യൂട്ടിംഗും റോബോട്ടിക്‌സും ലോകപ്രശസ്ത ഐ.ടി. കമ്പനികളും തുടങ്ങി
സൈബര്‍ നിയമങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്ന ഐ.ടി. പ്രശ്‌നോത്തരി. ’അബാക്കസ്’ മുതല്‍ ’ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ്’ വരെയുള്ള സമഗ്ര വിവരങ്ങള്‍.
Write a review on this book!. Write Your Review about ഐ.ടി. ക്വിസ് Other InformationThis book has been viewed by users 7 times