Image of Book ഐതിഹ്യമാല ഭാഗം - 2
  • Thumbnail image of Book ഐതിഹ്യമാല ഭാഗം - 2
  • back image of ഐതിഹ്യമാല ഭാഗം - 2

ഐതിഹ്യമാല ഭാഗം - 2

ISBN : 9788130003283
Language :Malayalam
Edition : 2011
Page(s) : 356
Condition : New
no ratings yet, be the first one to rate this !

Book Name in English : Aithihyamala Part -2

മുത്തശ്ശിക്കഥകളിലൂടെയും മറ്റും തലമുറകളായി നമുക്ക് ലഭിച്ച വിജ്ഞാന തേജസ്സുകളും ഉദാത്ത ഗുണങ്ങളുടെ സോത്രസ്സുകളുമാണ് ഐതിഹ്യങ്ങള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയെന്ന മഹാപ്രതിഭയാണ് ബുദ്ധിമുട്ടി ഇവ ശേഖരിച്ച് ഐതിഹ്യമാല എന്ന ബൃഗദ്ഗ്രന്ഥ രൂപേണ നമുക്ക് നല്കിയത്.
മഹാതപസ്വികളായമനുഷ്യരും ദൈവിക സങ്കേതങ്ങളും ചരിത്ര സംഭവങ്ങളൊക്കെ ഇതിലുണ്ട്.
രാമപുരത്ത് വാര്യര്‍
മുഴമംഗലം
തോല കവി
ശക്തന്‍ തമ്പുരാന്‍
ആറന്മുള മാഹാത്മ്യം
കായം കുളത്ത് ശ്രീചക്രം
തുടങ്ങിയ ഐതിഹ്യങ്ങള്‍ വിവരിച്ചിരിക്കുന്നു. നമ്മുടെ ബുദ്ധിയെയും ദേശാഭിമാനത്തെയും പ്രോജ്വലിപ്പിക്കുന്നവയാണ് ഈ ഐതിഹ്യങ്ങള്‍.

Write a review on this book!.
Write Your Review about ഐതിഹ്യമാല ഭാഗം - 2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1625 times