Book Name in English : Aithihyamala Part - 3
മുത്തശ്ശിക്കഥകളിലൂടെയും മറ്റും തലമുറകളായി നമുക്ക് ലഭിച്ച വിജ്ഞാന തേജസ്സുകളും ഉദാത്ത ഗുണങ്ങളുടെ സോത്രസ്സുകളുമാണ് ഐതിഹ്യങ്ങള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയെന്ന മഹാപ്രതിഭയാണ് ബുദ്ധിമുട്ടി ഇവ ശേഖരിച്ച് ഐതിഹ്യമാല എന്ന ബൃഗദ്ഗ്രന്ഥ രൂപേണ നമുക്ക് നല്കിയത്.മഹാതപസ്വികളായമനുഷ്യരും ദൈവിക സങ്കേതങ്ങളും ചരിത്ര സംഭവങ്ങളൊക്കെ ഇതിലുണ്ട്.
മൂന്നാം വാല്യത്തില്‍
കൊല്ലം പിഷാരികാവ്
വിജയാദ്രി മഹാത്മ്യം
മണ്ണാറശാല മാഹാത്മ്യം
പനച്ചിക്കാട്ട് ഭഗവതി തുടങ്ങിയ ആത്മീയ വിഷയങ്ങളും
കുട്ടഞ്ചേരി മൂസ്
നടുവിലെ പാട്ട് ഭട്ടതിരി
ആവണങ്ങാട്ട് പണിക്കരും ചാത്ത്ന്മാരും
ഒക്കെ നമ്മുടെ ബുദ്ധിയെയും ദേശാഭിമാനത്തെയും പ്രോജ്വലിപ്പിക്കുന്നവയാണ് ഈ ഐതിഹ്യങ്ങള്‍.Write a review on this book!. Write Your Review about ഐതിഹ്യമാല ഭാഗം - 3 Other InformationThis book has been viewed by users 1220 times