Book Name in English : Aivarsangam
രണ്ടു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും അടങ്ങുന്ന ഐവര്‍സംഘത്തിന്റെ കഥകളിലൂടെ കുട്ടികളില്‍ സത്യസന്ധതയും കര്‍മ്മോത്സുകതയും സാഹസികതയും വളര്‍ത്തിയെടുക്കുവാനും അതുവഴി അവരില്‍ സാമൂഹ്യബോധവും ദേശസ്നേഹവും ഉണര്‍ത്തിയെടുക്കാനും ഉപകരിക്കുന്ന ഹൃദയഹാരിയായ ബാലനോവല്‍.Write a review on this book!. Write Your Review about ഐവര്‍സംഘം Other InformationThis book has been viewed by users 817 times