Book Name in English : O P Kavithakal
എണ്‍പതുകളുടെ തുടക്കത്തിലും അവസാനത്തിലുമൊക്കെ മാറിമറിഞ്ഞു വന്ന ഇടതുപക്ഷവീക്ഷണമാണ് ഒ.പി കവിതകളില്‍ നിഴലിക്കുന്നതെന്ന് ഒരു പരിധിവരെ സമ്മതിക്കാമെങ്കിലും തികഞ്ഞ കാല്പനീക ഭാവമാണ് ഈ പുസ്തകത്തിലെ മുഴുവന്‍ കവിതകളിലും നിറയുന്നത് എന്നും പറഞ്ഞുവെയ്ക്കാവുന്നതാണ്.Write a review on this book!. Write Your Review about ഒ പി കവിതകള്‍ Other InformationThis book has been viewed by users 625 times