Book Name in English : Odyssey
മഹാകവി ഹോമറിന്റെ ഒഡീസിയുടെ ആധുനികഭാഷ്യമായി കസാന്ത്സാക്കീസ് 1938 - ൽ എഴുതിയ ഒഡീസി എ മോഡേൺ സ്വീക്വൽ എന്ന മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ.
മനുഷ്യസമൂഹത്തിന്റെ ആത്മീയയാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ധ്വനിപ്പിക്കുന്ന കൃതി. ഒഡീസിയിലെ നായകൻ ഒഡീസിയൂസ് അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും തുടരുന്ന
കാഴ്ചയാണ് ഈ കാവ്യത്തിൽ. ഇതിലൂടെ ആത്മാവ് തേടിപ്പോവുന്ന ആധുനികമനുഷ്യനെ അവതരിപ്പിക്കുകയാണ് കസാന്ത്സാക്കീസ്. കിളിമാനൂർ രമാകാന്തന്റെ സാഹിത്യപ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്ന പരിഭാഷWrite a review on this book!. Write Your Review about ഒഡീസി Other InformationThis book has been viewed by users 1603 times