Book Name in English : Onningu Vannalum Kanna
ശ്രീകൃഷ്ണനെപ്പോലെ കവിഭാവനയില്‍ ആകര്‍ഷിച്ച മറ്റൊരു കഥാപാത്രമില്ല. ശ്രീമതി ചേലാമറ്റം രുഗ്മിണിയുടെ ’ഒന്നിങ്ങു വന്നാലും കണ്ണാ’ എന്ന കവിതാ സമാഹാരത്തെ ആകര്‍ഷകമാക്കുന്നതും കൃഷ്ണന്‍ തന്നെയാണ്. ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം ജീവിക്കുന്ന കവയത്രി ശ്രീകൃഷ്ണനെ ആത്മാവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഇതിലെ പലകവിതകളും വിളിച്ചു പറയുന്നു.
ഡോ.കെ.എന്‍.ഉണ്ണികൃഷ്ണന്‍Write a review on this book!. Write Your Review about ഒന്നിങ്ങു വന്നാലും കണ്ണാ Other InformationThis book has been viewed by users 1088 times