Book Name in English : Oramma Petta Makkal
പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തിന്റെ ലളിതവും വിസ്തൃതവുമായ പുനരാഖ്യാനം അതിലെ അന്ധവിശ്വാസാനാചാര വിമർശനവും ജീവിതതത്ത്വങ്ങളും കുട്ടികൾക്കുകൂടി മനസ്സിലാകുന്ന ഭാഷയിൽ വിവരിയ്ക്കുന്നു. കൂട്ടത്തിൽ, പണമില്ലാത്ത സമൂഹവും പാർട്ടികളില്ലാത്ത ജനാധിപത്യവും കൂടി വിഭാവനം ചെയ്യുന്നുWrite a review on this book!. Write Your Review about ഒരമ്മ പെറ്റ മക്കൾ Other InformationThis book has been viewed by users 274 times