Book Name in English : Oravadhikaalathu
വയനാട്ടിലെ ആദിവാസികളുടെ വ്യഥകളും ആറിത്ത ണുത്ത സ്വപ്നങ്ങളും നേരിൽക്കണ്ട ഡോക്ടർ സലില വയ നാടിനെ കഥാപരിസരമാക്കി എഴുതിയ നോവൽ. ഇതിലെ കഥാപാത്രങ്ങളായ വെളുക്കനും കരിഞ്ചിയും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. നഗരത്തിൽനിന്ന് വയനാട്ടിലേയ് ക്ക് ഒരവധിക്കാലത്ത് ചുരം കയറുന്ന അമ്മുവിൻ്റെ ജീവിത ത്തിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. വയനാടിന്റെ പ്രകൃതിഭംഗിയും ആദിവാസികളുടെ നിഷ്‌ക്കളങ്കതയും അനാവരണം ചെയ്യുന്ന ഈ കൃതി കുട്ടികൾക്കുമാത്രമല്ല മുതിർന്നവർക്കുകൂടി ആസ്വദിക്കാവുന്ന രചനയാണ്.Write a review on this book!. Write Your Review about ഒരവധിക്കാലത്ത് Other InformationThis book has been viewed by users 93 times