Book Name in English : Oru Unmadhiyude Churukkezhuthukal
ഒരു ഉന്മാദിയുടെ ചുരുക്കെഴുത്തുകള്‍ നമ്മെ സൗന്ദര്യത്തിന്റെ ലഹരിപ്രദേശത്തേക്ക് നയിക്കുന്നു. അവിടെ നാടകശാലകളും പിതൃനദിയും സൂര്യകാന്തികളും കിന്നരകന്യയുടെ പുടവയും പുന്നാരമുട്ടച്ചികളും ചിത്രശലഭങ്ങളും ചെന്താമരകലും വെള്ളിക്കൊലുസ്സുകളും പനിച്ചു കിടക്കുന്ന ദൈവവും കരിനീലക്കണ്ണുള്ള ചെമ്പകവും ചാന്ദ്രഗര്‍ത്തങ്ങളും നമ്മെ കാത്തിരിക്കുന്നു.Write a review on this book!. Write Your Review about ഒരു ഉന്മാദിയുടെ ചുരുക്കെഴുത്തുകള്‍ Other InformationThis book has been viewed by users 509 times