Book Name in English : Oru Namboothiri Kadha Pettammayum Pottammayum
ജീവിതത്തിന്റെ അസധരണമായ വഴിത്തിരിവുകളുടെ നേര്‍ക്കാഴ്ചയാണ് ‘ ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും’ എന്ന നോവല്‍. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈപുസ്തകത്താളുകളിലേക്കു കടന്നു വരുന്നു. എന്നാല്‍ കവ്യാത്മകമായ എഴുത്തുകാരന്റെ ഹൃദയത്തിന്റെ ശബ്ദം ഈ പുസ്തകം ഒപ്പിയെടുക്കുന്നു. ഇതിലെ അമ്മമാരുടെ കണ്ണീരുറവകള്‍ ഹൃദയത്തിലൂടെ ഒഴുകിപ്പോകുന്ന ശബ്ദം വായനക്കര്‍ക്ക് കേള്‍ക്കാനാകും. ഈ കണ്ണുനീരുറവകള്‍ ചെന്നുപതിച്ചതാകട്ടെ പൂര്‍ത്തീകരിക്കാനകത്ത ആഗ്രഹങ്ങളുടെ ചുടലപ്പറമ്പുകളിലേക്കു തന്നെയാണ്.Write a review on this book!. Write Your Review about ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും Other InformationThis book has been viewed by users 2829 times