Image of Book ഒരു നാടു മുഴുവന്‍ കള്ളം പറയുമോ
  • Thumbnail image of Book ഒരു നാടു മുഴുവന്‍ കള്ളം പറയുമോ
  • back image of ഒരു നാടു മുഴുവന്‍ കള്ളം പറയുമോ

ഒരു നാടു മുഴുവന്‍ കള്ളം പറയുമോ

ISBN : 9788188014392
Language :Malayalam
Edition : 2013
Page(s) : 80
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Oru Naadumuzhuvan Kallam Parayumo

പ്രശസ്ഥ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ യു കെ കുമാരന്റെ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഒരു നാടു മുഴുവന്‍ കള്ളം പറയുമോ ? എന്നത്.സമകാലീന പ്രശ്നങ്ങളെ മുന്‍‌നിര്‍ത്തി നടത്തുന്ന അന്വേഷണങ്ങളും മതം സാഹിത്യം എന്നിവയിലുള്ള വിചിന്തനങ്ങളും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു. കെ പി അപ്പന്‍ കെ ടി മുഹമ്മദ് മഹകവി പാലാ,ഭരത് ഗോപി എന്നിവരെക്കുറിച്ചുള്ള അനുസ്മരണങ്ങളും യു കെ കുമാരനുമായി നടത്തിയ അഭിമുഖവും.
Write a review on this book!.
Write Your Review about ഒരു നാടു മുഴുവന്‍ കള്ളം പറയുമോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1857 times

Customers who bought this book also purchased