Book Name in English : Oru Patakalippenninte Charithram
നൊച്ചിക്കാടുകള്‍ക്കിടയിലെ കരിംപച്ചപ്പിലൂടെ, കടല്‍ത്തിരകള്‍ മിനുസപ്പെടുത്തിയ മണല്‍പ്പശിമയിലൂടെ, ഭോഗലാവണ്യങ്ങളുടെ ബലിഷ്‌ഠാലിംഗനപൂര്‍ത്തികളില്‍നിന്നു കുതറിക്കുതിച്ച പെണ്ണ് - കുതിരമറിയം. പോക്കുവെയിലിന്റെ സ്വര്‍ണ്ണത്തരികള്‍ വാരിപ്പുണര്‍ന്ന് ഒഴുകിയ നഗ്നസുന്ദരി. എല്ലാ കരവലയങ്ങളില്‍നിന്നും മുക്തയായി, എല്ലാ മനമിരുള്‍ക്കാവുകളിലേയും ഇഷ്ടപ്രതിഷ്‌ഠയായി, ഒരുവള്‍, ആശാകിരണംപോലെ, തങ്കത്തിളക്കംപോലെ. ഗ്രാമത്തനിമയുടെ ഈണത്തില്‍ യു.എ. ഖാദറിന്റെ ശ്രദ്ധേയ നോവല്‍ Write a review on this book!. Write Your Review about ഒരു പടകാളിപ്പെണ്ണിന്റെ ചരിതം Other InformationThis book has been viewed by users 2743 times