Book Name in English : Oru Pravasiyude Ekantha Dinangal
മഞ്ഞായും മഴയായും മനുഷ്യരായും പ്രവാസിയുടെ ഏകാന്തനിമിഷങ്ങളെ വേട്ടയാടുന്ന ഓര്‍മ്മകളുടെ സമാഹാരം മരുഭൂമിയുടെ ഋതുഭേദങ്ങളും നാദാപുരവും ഓണവും പ്രണയവും മരണവും കടന്നുവരുന്ന ഈ കുറിപ്പുകള്‍ തീഷ്ണമായ വായനാനുഭവം സമ്മാനിക്കുന്നു. Write a review on this book!. Write Your Review about ഒരു പ്രവാസിയുടെ ഏകാന്തദിനങ്ങള്‍ Other InformationThis book has been viewed by users 1425 times