Book Name in English : Oru Yogiyude Athmakatha
ആധുനികലോകം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളുടെ ആത്മകഥ. ഭാരതിയ ദര്‍ശനങ്ങളിലേയ്ക്കും തത്ത്വചിന്തയിലേയ്ക്കും യോഗയിലേയ്ക്കും താന്ത്രിക വിജ്ജാനത്തിലേക്കുമൊക്കെയുള്ള മാന്ത്രിക വാതായനം തുറക്കുന്നു കാലാതീതമായ ഈ കൃതി.
കഴിഞ്ഞ് നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ആദ്ധ്യാത്മിക പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട, ലോകമാസകലം വിപുലമായി വായിക്കപ്പെടുന്ന അപൂര്‍വ്വമായൊരു ആത്മകഥ. reviewed by Anonymous
Date Added: Monday 2 Dec 2024
വരമൊഴി
Rating: [1 of 5 Stars!]
reviewed by Anonymous
Date Added: Monday 2 Dec 2024
വരമൊഴി
Rating: [1 of 5 Stars!]
Write Your Review about ഒരു യോഗിയുടെ ആത്മകഥ Other InformationThis book has been viewed by users 5176 times