Book Name in English : Oru Sakalithajeevitham
കഠിനമായ വിഷാദരോഗം പിടിപെട്ട് മനസ്സിന്റെ ഇരുള്‍മുറിയില്‍ കഴിഞ്ഞ സ്വദേശ് ദീപകിന്റെ ചിതറിയ സ്മരണകളാണ് ഈ കൃതിയില്‍ . വിശാലമായ മാനവികതയും സത്യവും സാമൂഹികനീതിയും ആവിഷ്‌കരിക്കുന്ന രചനകളാല്‍ ഹിന്ദിസാഹിത്യത്തിന് ചൈതന്യം പകര്‍ന്ന സ്വദേശ് ദീപക് ഏഴുവര്‍ഷത്തെ ഭയജനകമായ ആ ദിനങ്ങളെക്കുറിച്ച് ഓര്‍മിച്ചെഴുതുകയാണിതില്‍ . അഗ്നിനദിയിലൂടെ നീന്തുന്ന അനുഭവം എന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ വിശേഷിപ്പിച്ച ഈ രചന വായനക്കാരിലും അതേ അനുഭവം പ്രദാനം ചെയ്യുന്നു .
കോര്‍ട്ട് മാര്‍ഷല്‍ എന്ന പ്രശസ്തനാടകത്തിന്റെ രചയിതാവിന്റെ ആത്മഭാഷണങ്ങള്‍
പരിഭാഷ: ലത കെ വിWrite a review on this book!. Write Your Review about ഒരു ശകലിതജീവിതം Other InformationThis book has been viewed by users 1273 times