Book Name in English : Oru Sankadal
സഖാവ് കേശവന്റെ മകന്‍ നാരായണന്‍ കുട്ടി നാടകവും ജീവിതവും തിരിച്ചറിയാനാവാതെ അരങ്ങിലും അണിയറയിലും കെങ്കേമപ്പെടുമ്പോള്‍ അയാള്‍ തന്റെ പേരിനെ പുത്തലഞ്ഞ് കുട്ടിയും, പി.കെ എന്നും നാരയണന്‍ കുട്ടി വടക്കനാടനും,പിന്നെ വടക്കനാടനും എന്നാക്കി സ്ഥിരപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് നാടു വിടേണ്ടി വന്നു.
Write a review on this book!. Write Your Review about ഒരു സങ്കടള്‍ Other InformationThis book has been viewed by users 643 times