Book Name in English : Oru Sundaryude Athmakatha
ഭവാനി സുന്ദരിയാണ്. അവള്‍ അതില്‍ അഭിമാനിക്കുകയും മറ്റുള്ളവര്‍ത ന്നെ സുന്ദരിയെന്നു വിളിക്കുന്നതു കേട്ടാഹ്ലാദിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരില്ക്കൂ ടി അവള്‍ തന്റെ സൗന്ദര്യസത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവലില്ക്കൂ ടി സുന്ദരിയായ ഭവാനി അവളുടെ കഥ പറയുകയാണ്. പപ്പുശിപായിയുടെയും കാര്‍ത്ത്യാ യനി അമ്മയുടെയും മകളായ ഭവാനിയ്ക്കു ഒരുപാട് കാര്യങ്ങളുണ്ട് പറയാന്‍. സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍ക്കു ണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി. പക്ഷേ, അവള്‍ അവയെല്ലാം സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചകങ്ങള്‍ എന്നും അവളോരര്‍ത്തു . ജീവിതം ഒരു ഞാണിന്മേല്‍ കളിയാണ്. മനസ്സുപതറിയാല്‍ താഴെ വീഴും എന്ന്.Write a review on this book!. Write Your Review about ഒരു സുന്ദരിയുടെ ആത്മകഥ Other InformationThis book has been viewed by users 3160 times