Book Name in English : Oru Sthree Jeevithanthinte Nurungukal
തന്റെ മുത്തശ്ശിയായ സുബലക്ഷിയെക്കുറിച്ച് പ്രശസ്തയായ വനിതാ വിമോചന പ്രവര്‍ത്തകനായ മൈഥിലി ശിവരാമന്റെ അനുഭവക്കുറിപ്പുകള്‍.
ഏറെ സമചിത്തതയോടെയും സത്യസന്ധതയോടെയും ഒരു പഴയ സാമൂഹ്യാവസ്ഥയുടെ പശ്ചാത്തലത്തില്‍ വരച്ചു കാട്ടിട്ടുള്ള ഈ പുസ്തകം ഇന്നത്തെ സാമൂഹ്യപശ്ചാതലത്തില്‍ സ്ത്രീ ജീവിതത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുവാന്‍ നമ്മോടാവശ്യപ്പെടുന്നു.Write a review on this book!. Write Your Review about ഒരു സ്ത്രീ ജിവിതത്തിന്റെ നുറുങ്ങുകള്‍ Other InformationThis book has been viewed by users 776 times