Book Name in English : Ore Oru Jeevitham Swami Ananda Theertharude Jeevithavum Charithravum
ഒരേ ഒരു ജീവിതം സ്വാമി ആനന്ദ തീര്‍ഥരുടെ ജീവിതവും ചരിത്രവും
സവര്‍ണ്ണമേധാവികള്‍ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിഞ അവര്‍ണ്ണ ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച ധീരനായ സാമൂഹിക പരിഷ്കര്‍ത്താവ് സ്വാമി ആനന്ദതീര്‍ത്ഥയുടെ ജീവിതവും സമരവും സത്യസന്ധമായി വരച്ചുകാട്ടുന്ന ജീവചരിത്രം. ലോകഗുരുവായ്തീര്‍ന്ന ശ്രീനാരായണഗുരു ദേവന്‍ നേരിട്ട് ശിഷ്യത്വം നല്‍കിയ സന്യാസിവര്യനാണ് സ്വാമിജി അദ്ദേഹത്തിന്റെ ജീവചരിത്രമെന്നത് ഒരു ചരിത്ര കാലഘട്ടത്തിന്റെ നേര്‍രേഖ കൂടിയാണ്Write a review on this book!. Write Your Review about ഒരേ ഒരു ജീവിതം സ്വാമി ആനന്ദ തീര്‍ഥരുടെ ജീവിതവും ചരിത്രവും Other InformationThis book has been viewed by users 2016 times