Image of Book ഒറ്റമരപ്പെയ്ത്ത്
  • Thumbnail image of Book ഒറ്റമരപ്പെയ്ത്ത്
  • back image of ഒറ്റമരപ്പെയ്ത്ത്

ഒറ്റമരപ്പെയ്ത്ത്

Publisher :DC Books
ISBN : 9788126477487
Language :Malayalam
Edition : Sep 2018
Page(s) : 140
Condition : New
4 out of 5 rating, based on 11 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Ottamarappeythu

ഓർമ്മകൾ സ്വപ്നത്തെക്കാൾ മനോഹരമാണെന്ന് ഓർമ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകൾ. അനുഭവങ്ങൾ എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തിൽവായിക്കാം. വെയിലിൽ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാർഢ്യവും ധീരതയും ആ എഴുത്തുകൾക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുമുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംസാരിക്കുന്നു.
Write a review on this book!.
Write Your Review about ഒറ്റമരപ്പെയ്ത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3836 times

Customers who bought this book also purchased