Book Name in English : Ottayadippatha
പതിവായി കാണുന്നതാണെങ്കിലും നമ്മുടെ ശ്രദ്ധയില്‍ പതിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. മറ്റൊരാള്‍ അത് ചൂണ്ടിക്കാണിക്കുമ്പോഴായിരിക്കും ‘ശരിയാണല്ലോ’ എന്നു നാം തിരിച്ചറിയുക. അത്തരം ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. ‘ഒറ്റയടിപ്പാത’ വായിക്കുമ്പോള്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് പൊട്ടിവീഴുന്ന ഏകാന്തത വായനയ്ക്ക് കൂടുതല്‍ ഏകാഗ്രത നല്‍കുന്നു.(മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബിന്റെ അവതാരികയിൽ നിന്ന്)Write a review on this book!. Write Your Review about ഒറ്റയടിപ്പാത Other InformationThis book has been viewed by users 894 times