Image of Book ഒളിച്ചിരിക്കാനൊരിടം
  • Thumbnail image of Book ഒളിച്ചിരിക്കാനൊരിടം
  • back image of ഒളിച്ചിരിക്കാനൊരിടം

ഒളിച്ചിരിക്കാനൊരിടം

Language :Malayalam
Edition : July 2015
Page(s) : 80
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Olichirikkanoridam

കവിതയുടെ നിലാവില്‍ കുളിച്ച് ഹൃദയം പങ്കുവയ്ക്കുന്ന സ്നിഗ്ദ്ധലാവണ്യമാണ് രവിത ഹരിദാസിന്റെ രചനകള്‍ക്ക്. പദവിന്യാസത്തിലും ഭാവസംക്രമണത്തിലും തികഞ്ഞ മിതത്വം പുലര്‍ത്തുന്ന രവിതയുടെ കവിതകള്‍ രസനീയമാണ്. കവയത്രിയുടെ ഹൃദയവികാരങ്ങള്‍ക്ക് യുക്തമായ കാവ്യഭാഷകണ്ടെത്തിയിരിക്കുന്നു. സുഖദമായ പാരായണത്തിന് പര്യാപ്തമായ കവിതകള്‍.
Write a review on this book!.
Write Your Review about ഒളിച്ചിരിക്കാനൊരിടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1259 times