Book Name in English : Ozhukanam Puzhakal
നമ്മുടെ പ്രകൃതിയെ നിലനിര്‍ത്തുന്നതും അതിനെ ജീവസ്സുറ്റതാക്കുന്നതും ജലസ്രോതസ്സുകളാണ്. അതില്‍ പ്രധാനം പുഴകളാണ്. മണല്‍വാരലും കയ്യേറ്റവും മൂലം പുഴകള്‍ മരിക്കുമ്പോള്‍ നമ്മുടെ പുഴകള്‍ എന്തുകൊണ്ട് രക്ഷിക്കപ്പെടണം എന്ന് വിശദീകരിക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഒഴുകണം പുഴകള്‍ Other InformationThis book has been viewed by users 1183 times