Book Name in English : Oxygen Cylinder
ബോധത്തിന്റെയും അബോധത്തിന്റെയും സ്വപ്‌നത്തിന്റെയും ജാഗരത്തിന്റെയും ജീവിതത്തിന്റെയും അജീവിതത്തിന്റെയും അറകള്‍ ഒട്ടും വേര്‍പെട്ട് നില്ക്കാത്ത ഒരിടമാണ് അനൂപിന്റെ കാവ്യലോകം. വൈരുധ്യങ്ങളോ പിരിവുകളെ കവിതയെ നിയന്ത്രിക്കുന്നില്ല. വൈവിധ്യമാണ് കവിതയുടെ ലോകബോധത്തെയും ജ്ഞാനമണ്ഡലത്തെയും നിയന്ത്രിക്കുന്നത്. അനൂപ് ചന്ദ്രന്റെ ആദ്യകവിതാസമാഹാരം.Write a review on this book!. Write Your Review about ഓക്‌സിജന്‍ സിലിന്‍ഡര്‍ Other InformationThis book has been viewed by users 1078 times