Book Name in English : Onapattukal
പൂക്കളുടെ സൗരഭ്യവും കിളികളുടെ സംഗീതവുംകൊണ്ട് ആകർഷകമായ പ്രകൃതിസൗന്ദര്യം മുറ്റിനിൽക്കുന്ന ’ഓണപ്പാട്ടുകൾ’ കുട്ടികൾക്ക് പാടാനും ആസ്വദിക്കാനും ഉതകുന്നവയാണ്. പദങ്ങളുടെ ലാളിത്യംകൊണ്ടും ആശയങ്ങളുടെ ഔന്നത്യംകൊണ്ടും മേന്മയുറ്റ മലയത്ത് അപ്പുണ്ണിയുടെ ഈ കൃതി കുട്ടികൾക്ക് ഒരു മുതൽക്കൂട്ടാണ്.Write a review on this book!. Write Your Review about ഓണപ്പാട്ടുകൾ Other InformationThis book has been viewed by users 19 times