Book Name in English : On Line Firos Kunnumparambil
പാലക്കാടന്‍ കാറ്റിപ്പോള്‍ പണ്ടത്തെപ്പോലെ വരണ്ട കാറ്റല്ല, പകരം ആ കാറ്റേല്‍ക്കുമ്പോള്‍ വല്ലാത്തൊരു കുളിര്‍മയാണ്. പ്രത്യേകിച്ച് ആലത്തൂരിലെ കുന്നും പറമ്പില്‍ എന്ന കുഞ്ഞു ഗ്രാമത്തിലെത്തുമ്പോള്‍. കാരണം അവിടെയാണ് ഫിറോസ് കുന്നും പറമ്പില്‍ എന്ന നന്മമരം വേരോടി നില്‍ക്കുന്നത്.Write a review on this book!. Write Your Review about ഓണ്‍ ലൈവ് ഫിരോസ് കുന്നുംപറമ്പില്‍ Other InformationThis book has been viewed by users 1049 times