Book Name in English : Ooyenvikkavithaapatanangal
മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠപുരസ്കാരജേതാവുമായ ഒ.എൻ.വി.യുടെ പ്രധാനരചനകളെക്കുറിച്ച് പ്രമുഖനിരൂപകയായ ഡോ.എം.ലീലാവതി പലപ്പോഴായി എഴുതിയ പഠനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഒ.എൻ.വിക്കവിതയെ സമഗ്രമായി ദർശി ക്കുകയും ആ കവിതയിലെ മൂല്യസങ്കല്പങ്ങൾ പരിശോധിക്കുകയും ചെയ്യുന്ന രണ്ടു സാമാന്യപഠനങ്ങളും ഉപ്പ്, കൊച്ചുദുഃഖങ്ങ ഇറങ്ങു, തിലഹരി, ഭൂമിക്കൊരു ചരമഗീതം, ശാർങ്ഗകപ്പക്ഷി കൾ, മൃഗയ, ഉജ്ജയിനി, സ്വയംവരം, ദിനാന്തം എന്നീ രചനകളുടെ സവിശേഷപഠനങ്ങളും അടങ്ങുന്ന ഈ സമാഹാരം ഒ.എൻ.വി. കവിതയുടെ സാമൂഹ്യശാസ്ത്രത്തിലേക്കും സൗന്ദര്യശാസ്ത്രത്തിലേക്കുമുള്ള നല്ല ഒരു പ്രവേശികയാണ്.Write a review on this book!. Write Your Review about ഓയെന്‍വിക്കവിതാ പഠനങ്ങള്‍ Other InformationThis book has been viewed by users 651 times