Book Name in English : Orma Ottachirakulla Pakshiyakunnu
വലിയ രാജവീഥികള്‍ വിട്ട് ഒറ്റയടിപാതയിലൂടെയുള്ള കഥാകൃത്തിന്റെ യാത്ര. അകം നൊന്ത്, ഉള്ള് വെന്ത് കോറിയിട്ട വരികള്‍ ചെറിയ കഥയാകുന്നു. വലിയ കഥയെന്ന് വിചാരിച്ചോതുന്ന പി. കെ പാറക്കടവിന്റെ ഇരുപത്തഞ്ച് കൊച്ചു കഥകള്‍.Write a review on this book!. Write Your Review about ഓര്‍മ്മ ഓറ്റച്ചിറകുള്ള പക്ഷിയാകുന്നു Other InformationThis book has been viewed by users 3071 times