Book Name in English : Ormma
ഹോസാന്ന മുതല്‍ ഉയിര്‍പ്പുവരെയുള്ള യാത്രയില്‍ സംഭവിച്ചിരിക്കുന്ന സമാനതകള്‍, അതുല്യതകള്‍ തിരുവചനപൂര്‍ത്തീകരണം മുതലായവ പണ്ഡിതോചിതമായ ശൈലിയില്‍ അന്വേഷിച്ചു കണ്ടെത്തി സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഭംഗ്യന്തരേണ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നുWrite a review on this book!. Write Your Review about ഓര്‍മ്മ Other InformationThis book has been viewed by users 1655 times