Image of Book ഓര്‍മ്മകളുടെ പാട്ടുപെട്ടി
  • Thumbnail image of Book ഓര്‍മ്മകളുടെ പാട്ടുപെട്ടി
  • back image of ഓര്‍മ്മകളുടെ പാട്ടുപെട്ടി

ഓര്‍മ്മകളുടെ പാട്ടുപെട്ടി

ISBN : 9788188017461
Language :Malayalam
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 115.00
Rs 103.00

Book Name in English : Ormakalude Pattupetti

ഓര്‍മ്മകളുടെ പാട്ടുപെട്ടി
ജീവിതംകൊണ്ട് സംഗീതം രചിച്ചവരാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നവര്‍ . പ്രധാനപ്പെട്ട ജീവിത മുഹൂര്‍ത്തങ്ങളിലെ അവരുടെ പ്രതികരണങ്ങള്‍ . പുറത്തുകാണുന്നപാരുഷ്യത്തിന്റെ പിന്നിലെ മൃദുലതകള്‍ . ആജന്മ സൗഹൃദങ്ങള്‍ . കലാജീവിതത്തിലെ ആരോഹണാവരോഹണങ്ങള്‍ എന്നിവയൊക്കെ ഈ കുറിപ്പുകളിലൂടെ സുരേഷ്കുമാര്‍ സഹജമായ തെളിമയോടെ അവതരിപ്പിക്കുന്നു . ഈ ഓര്‍മ്മകള്‍ മേഘശകലങ്ങള്‍ പോലെ അലിഞ്ഞ് അപ്രത്യക്ഷമായിപ്പോയെങ്കില്‍ അത് പരിഹരിക്കാനാവാത്ത നഷ്ടമ്മായിപ്പോകുമായിരുന്നു . ഉപരിപ്ലവമായ വാഴ്ത്തുപാട്ടുകള്‍ക്കും അതിഭാവുകത്വം കലര്‍ന്ന വര്‍ണ്ണനകള്‍ക്കും അപ്രാപ്യമായ വ്യക്തിസത്ത ഈ താളുകളുടെ ഉള്ളിലിരുന്നു തുടിക്കുന്നു .
•കെ ജയകുമാര്‍

Write a review on this book!.
Write Your Review about ഓര്‍മ്മകളുടെ പാട്ടുപെട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2906 times

Customers who bought this book also purchased