Book Name in English : Ormakalude Pusthakam
മലയാള സിനിമയുടെ പുഷ്കല കലാനുഭവങ്ങളില്‍ നിന്നും തെളിഞ്ഞു വരുന്ന ഒരു വ്യക്തിയാണ് കെ പി ഉമ്മര്‍.പ്രതിനായകഭാവത്തില്‍ പോലും കല്പനികതയുടെ ആരക്തകാന്തി പ്രസരിപ്പിച്ച ആ അതുല്യ നടന്റ ജീവിതത്തിലെ അപൂര്‍വ്വ സംഭവങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന രചന.
Write a review on this book!. Write Your Review about ഓര്‍മ്മകളുടെ പുസ്തകം Other InformationThis book has been viewed by users 2106 times