Book Name in English : Ormmacheppu Thurakkumbol
ബ്രിട്ടീഷ്ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നൽകിയ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം.എം. ലോറൻസിന്റെ ജീവിതം. കൊച്ചിയിൽ തോട്ടിത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും സംഘടിപ്പിച്ച നേതാവ് എം.എം. ലോറൻസിന്റെ ആത്മകഥ, ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രംകൂടിയാണ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം, അടിയന്തരാവസ്ഥ, മട്ടാഞ്ചേരി വെടിവയ്പ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിഭാഗീയതകൾ, തൊഴിലാളിസമരങ്ങൾ തുടങ്ങിയ പ്രക്ഷുബ്ധകാലങ്ങളുടെ സാക്ഷിയായും ഭാഗമായും ജീവിച്ച ഒരു മനുഷ്യന്റെ ജീവിതസ്മരണകളാണ് ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ.Write a review on this book!. Write Your Review about ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ Other InformationThis book has been viewed by users 429 times