Image of Book ഓര്‍മ്മപ്പുഴയില്‍നിന്ന് ചില ആളോളങ്ങള്‍
  • Thumbnail image of Book ഓര്‍മ്മപ്പുഴയില്‍നിന്ന് ചില ആളോളങ്ങള്‍

ഓര്‍മ്മപ്പുഴയില്‍നിന്ന് ചില ആളോളങ്ങള്‍

ISBN : 9788130015347
Language :Malayalam
Edition : 2014
Page(s) : 240
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Ormapuzhayil Ninnu Chila Aalolangal

വിശിഷ്ടവക്തികളുടെ സവിശേഷമായ
രേഖാചിത്രങ്ങള്‍ വരച്ചിടുന്നതിനൊപ്പം
ഓര്‍മ്മകളിലൂടെ സ്വച്ഛന്ദസഞ്ചാരം
നടത്തുകയാണ്‌ശ്രീ. പി.ടി. നരേന്ദ്രമേനോന്‍
ഈ കൃതിയില്‍. വ്യക്തിപരമായ
ആ സമാന്തരസഞ്ചാരമാണ്‌ ഈ പുസ്‌തകത്തെ
അനന്യവും അസാധാരണവുമാക്കുന്നത്‌...
ഈ പുസ്‌തകം മലയാളത്തെ
കൂടുതല്‍ അനുഭൂതിധന്യമാക്കുന്നു.
ഒരേ സമയം ചരിത്രവും ജീവിതഗാഥയും
അമൂര്‍ത്തമായ ഒരാത്മകഥയുമാണ്‌
ഈ വിശിഷ്ടരചന.
Write a review on this book!.
Write Your Review about ഓര്‍മ്മപ്പുഴയില്‍നിന്ന് ചില ആളോളങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 764 times

Customers who bought this book also purchased